¡Sorpréndeme!

More details revealed on Vigilance case against KM Shaji MLA | Oneindia Malayalam

2020-04-17 3 Dailymotion

More details revealed on Vigilance case against KM Shaji MLA
ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിയ്ക്കെതിരെ തെളിവുകള്‍ ഏറെയെന്ന് റിപ്പോര്‍ട്ട്. മുസ്ലീം ലീഗിലെ തന്നെ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ഷാജിയ്ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്